പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധ സമരം നടത്തി. പഴയ കൊട്ടാരം ജംഗ്ഷനിലെ റേഷന്‍ കടയ്ക്കു മുന്നില്‍ നടന്ന സമര പരിപാടിയില്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി നെച്ചിക്കാടന്‍ അധ്യക്ഷത വഹിച്ചു.
. സതീശ് ചൊള്ളാനി, സാബു എബ്രഹാം, ഷോജി ഗോപി, ടോണി തൈപ്പറമ്പന്‍, തോമസ് പുളിക്കല്‍, മാത്തുകുട്ടി കണ്ടത്തില്‍പ്പറമ്പില്‍, സിബി കിഴക്കേയില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ആനി ബിജോയ്, മായാ രാഹുല്‍, ലിസികുട്ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
0 Comments