Breaking...

9/recent/ticker-posts

Header Ads Widget

രാജ്യത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു.



രാജ്യത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ  നടന്നു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വിവിധ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിന പരേഡ് നടന്നു.  മന്ത്രി വി.എന്‍ വാസവന്‍  ദേശീയ  പതാക  ഉയര്‍ത്തി  സന്ദേശം  നല്‍കി.
 


Post a Comment

0 Comments