സ്വാതന്ത്ര്യ സമരസേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന
RV തോമസിന്റെ 70-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നെല്ലിയാനി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു. പാലായിലെ ആദ്യ നഗരസഭാ ചെയര്‍മാന്‍, പാലായുടെ ആദ്യ MLA -, ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള RV തോമസിന്റെ സ്മരണ നിലനിറുത്തുന്നതിനായി RV സ്മാരക സമിതിയും RV ഫൗണ്ടേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണവും നടന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. KPCC മുന്‍ അധ്യക്ഷന്‍ K മുരളീധരന്‍ RV സ്മാരക പ്രഭാഷണം നടത്തി. പ്രൊഫ PJ കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തി. സംശുദ്ധ പൊതുപ്രവര്‍ത്തനത്തിനുള്ള Rv പുരസ്‌കാരം ജോണ്‍ കച്ചിറമറ്റത്തിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമര്‍പ്പിച്ചു. തോമസ് RV ജോസ് പ്രശസ്തിപത്ര പാരായണം നിര്‍വഹിച്ചു. സമ്മേളനത്തില്‍ Rv സ്മാരക സമിതി പ്രസിഡന്റ് ഡോ സിറിയക് തോമസ് അധ്യക്ഷനായിരുന്നു ഡോ. സാബു D മാത്യു , ഡോ. കെ കെ ജോസ് എന്നിവര്‍പ്രസംഗിച്ചു.

0 Comments