സംസ്ഥാന സര്‍ക്കാരും വ്യവസായ വാണിജ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സംരംഭക വര്‍ഷം 2025 (3.0) . സംരഭകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി നടത്തിയ സംരഭക മേള കാണക്കാരി പഞ്ചായത്ത് ഹാളില്‍ നടന്നു. യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിനീത രാകേഷ് അദ്ധ്യക്ഷത വഹിച്ചു. മേളയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കാണക്കാരി അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു.
0 Comments