മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍
സര്‍ഗോത്സവം പാലാ മഹാത്മാഗാന്ധി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. സര്‍ഗോത്സവം ഉദ്ഘാടനവും MT വാസുദേവന്‍ നായര്‍, p ജയചന്ദ്രന്‍ അനുസ്മരണവും ചീഫ് വിപ്പ് ഡോ N ജയരാജ് നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു K ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.

മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ്, എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗം KR പ്രഭാകരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. വിവിധ ലൈബ്രറികളെ പ്രതിനിധീകരിച്ച് എത്തിയ മത്സരാര്‍ത്ഥികള്‍ സര്‍ഗോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ പങ്കു ചേര്‍ന്നു. ഉച്ചകഴിഞ്ഞ് 3 ന് സമാപന സമ്മേളനത്തില്‍ MGHSS പ്രിന്‍സിപ്പല്‍ VR ജയകുമാരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍വിതരണം ചെയ്തു.
0 Comments