പാലാ രൂപതയുടെ ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഡാര്‍ട്ടും കേരള ഗവണ്‍മെന്റ് എക്‌സൈസ് വിഭാഗത്തിന്റെ ലഹരി വിമോചന പദ്ധതിയായ വിമുക്തിയും ചേര്‍ന്ന് നോ ടു ഡ്രഗ്‌സ് കാമ്പയ്ന്‍ സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോ ടു ഡ്രഗ്‌സ് ക്യാമ്പയിനും ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനവും നടന്നു.
.
0 Comments