നട്ടെല്ലുമായി ബന്ധപ്പെട്ട പല രോഗങ്ങളും ശസ്ത്രക്രിയ പോലും ഒഴിവാക്കി സുഖപ്പെടുത്താന്‍ കഴിയുന്ന സ്‌പൈന്‍ ഡികംപ്രഷന്‍ തെറാപ്പി ഇപ്പോള്‍ പാലായിലും ലഭ്യമാവുന്നു. പാലാ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ അത്യാധുനിക റോബോ സ്‌പൈന്‍ മെഷീന്‍ ഉപയോഗിച്ച് സ്‌പൈന്‍ ഡികംപ്രഷന്‍ തെറാപ്പി സൗകര്യം ഏര്‍പ്പെടുത്തി. കോട്ടയം ജില്ലയില്‍ റോബോ സ്‌പൈന്‍ മെഷീന്‍ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുന്ന ആദ്യത്തെ ആശുപതിയാണ് മരിയന്‍ മെഡിക്കല്‍ സെന്ററെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments