Breaking...

9/recent/ticker-posts

Header Ads Widget

കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ സ്റ്റാളുകള്‍ കൗതുകക്കാഴ്ചകളൊരുക്കുന്നു.



നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പ്രൊജക്ടുകളും വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അടങ്ങുന്ന കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ സ്റ്റാളുകള്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കൗതുകക്കാഴ്ചകളൊരുക്കുന്നു. കമ്പ്യൂട്ടറിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി  വിജ്ഞാനവും വിനോദവും പകര്‍ന്ന് നല്‍കുന്ന സ്റ്റാളുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആകര്‍ഷകമാവുകയാണ്.



Post a Comment

0 Comments