ഏറ്റുമാനൂര്‍ KM CHC യുടെ ആഭിമുഖ്യത്തില്‍ TB മുക്തഭാരതം 100 ദിന കര്‍മ്മ പരിപാടി കളുടെ ഭാഗമായി സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണപരിപാടിയും നടന്നു. ഏറ്റുമാനൂര്‍ നഗരസഭ 33 ആം വാര്‍ഡില്‍ MRS റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പരിപാടി നടന്നത്. . HM ജയകുമാര്‍ സ്വാഗതം ആശംസിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയന്‍ .K . A ബോധവല്‍ക്കരണ ക്ലാസ് ' നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ്, MLSP ലക്ഷ്മി, RBSK ദിലീപ് എന്നിവര്‍ പങ്കെടുത്തു. . IEC യുടെ ഭാഗമായി ജില്ലയില്‍ നിന്നും ലഭിച്ചിട്ടുള്ള വിവിധ പോസ്റ്ററുകളുടെ പ്രദര്‍ശനവും നടന്നു.
0 Comments