Breaking...

9/recent/ticker-posts

Header Ads Widget

ചികിത്സാ ചെലവിന് ഉദാരമതികളുടെ സഹായം തേടി കുടുംബം



അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന്റെ ചികിത്സ ചെലവിന് പണം കണ്ടെത്താന്‍ കഴിയാതെ  പകച്ച് നില്‍ക്കുകയാണ് പാലാ മുത്തോലി സ്വദേശിയായ മധുവും കുടുംബവും. 4 മാസം മുന്‍പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ അര്‍ജ്ജുന്‍ മധുവെന്ന 26 കാരനാണ് ചികിത്സയ്ക്കായി  സഹായം തേടുന്നത്. പഞ്ചായത്തിന്റെ സഹായത്തോടെ രൂപീകരിച്ച ചികിത്സാ സഹായനിധിയിലൂടെ സന്‍മനസുള്ളവരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്  കുടുംബം



Post a Comment

0 Comments