Breaking...

9/recent/ticker-posts

Header Ads Widget

തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി



വലവൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ബുധനാഴ്ച വൈകീട്ട് നടന്ന കൊടിയേറ്റ് ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു . ദീപാരാധന, ദീപക്കാഴ്ച, തിരുവാതിരകളി, ഹൃദയ ജപലഹരി എന്നിവയും നടന്നു. ജനുവരി 13 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.



Post a Comment

0 Comments