സംഗീതാഭിരുചിയുള്ള ശാസ്ത്ര അധ്യാപകരായ മാതാപിതാക്കളും വിദ്യാര്‍ത്ഥികളായ മക്കളും പുലിയന്നൂരിലെ വഞ്ചിപ്പുരയ്ക്കല്‍ വീടിനെ സംഗീതസാന്ദ്രമാക്കുകയാണ്. മാന്നാനം KE കോളജ് പ്രിന്‍സിപ്പല്‍ ഐസണ്‍ വഞ്ചിപ്പുരക്കലും ഫിസിക്‌സ് അധ്യാപികയായ ഭാര്യ ആശാജോണും വിദ്യാര്‍ത്ഥികളായ മൂന്നു കുട്ടികളുമാണ് സംഗീത കുടുംബത്തിലുള്ളത്. കേരള ഗവര്‍ണറായിരുന ആരിഫ് മുഹമ്മദ് ഖാന്റെ അഭിനനനമേറ്റുവാങ്ങിയ ചാവറ സ്‌കൂള്‍ വിദ്യാര്‍ത്ഥി സഞ്ജയും വഞ്ചിപ്പുരയ്കല്‍ വീടിന്റെഅഭിമാനതാരമാണ്.
0 Comments