കാരിക്കോട്ട് സെന്റ് ജോര്‍ജ്ജ് ഇമ്മാനുവേല്‍ യാക്കോബായ സുറിയാനി പള്ളിയുടെ 100 വര്‍ഷം പൂര്‍ത്തീകരിച്ച സണ്‍ഡേ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റും ഇടവക മെത്രാപ്പോലിത്തായുമായ മോര്‍ ക്രിസോസ്റ്റോമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
.
.ചടങ്ങില്‍, എം.ജെ.എസ്. എസ്.എ. പ്രസിഡന്റ് ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലിത്ത അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍.എ. ഭദ്രാസന വിജയികളെ അനുമോദിച്ചു, മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍, സുബിന്‍ മാത്യു, പി.വി.സുനില്‍, എ.യു. കുര്യന്‍ ആനക്കുഴി, റവ. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ഷിബു സി കുര്യന്‍, ബിജു ചാക്കോ മണലോടിയില്‍, വിജോയ് എം. ജോയ്, പി.ഒ പീറ്റര്‍, തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments