സാങ്കേതിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങളുടെയും സംഗമവേദിയായി സെന്റ് ഗിറ്റ്‌സ് കോളജില്‍ സൃഷ്ടി 2025 സാങ്കേതിക പ്രദര്‍ശനം നടന്നു. സ്റ്റാര്‍ട്ട് അപ് എക്‌സ്‌പോയും ഹാക്കത്തോണു മടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് സൃഷ്ടി മേളയൊടനുബന്ധിച്ച് നടന്നത്.
0 Comments