അരുണാപുരം ഗവ: LP സ്‌കൂളിന്റെ 109 -ാം വാര്‍ഷികാഘോഷവും യാത്രയയപ്പുസമ്മേളനവും നടന്നു. നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അലക്സ് ജോസ് , വികസനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് , അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമീ വീതസംഗാനന്ദ, BPC ഇന്‍ചാര്‍ജ് കെ രാജ്കുമാര്‍ , ഷിബുമോന്‍ ജോര്‍ജ്, സി. ജെയ്മി, പ്രൊഫ സണ്ണി വി. സഖറിയ, ശിവന്‍കുട്ടി എന്‍. കെ. , ജോസഫ് ചീരാംകുഴി, ലക്ഷ്മി എം. എസ്., സുമ ബി നായര്‍
കെ. എസ്. മനോഹരന്‍, മാസ്റ്റര്‍ ഹെയ്സല്‍ ജോസഫ് ജോയ് , , Govt. L.P.S ഹെഡ്മിസ്ടസ് ഡയ്‌സി മോള്‍ ജോര്‍ജ് ജെര്‍ലിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments