റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വയോധികയ്ക്ക്
ദാരുണാന്ത്യം. പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം.
ദാരുണാന്ത്യം. പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം.
മഞ്ഞക്കുന്നേല്‍ റോസമ്മ മാണി എന്ന 80 കാരിയാണ് മരണമടഞ്ഞത് . രാവിലെ പ്രവിത്താനം എം.കെ.എം ഹോസ്പിറ്റലിലെ ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഹോസ്പിറ്റലിലേക്ക് റോഡ് കുറുകെ കടക്കുന്നതിനിടയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
0 Comments