Breaking...

9/recent/ticker-posts

Header Ads Widget

കളരിയാമാക്കല്‍ പാലം അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം



പാലാ കളരിയാമാക്കല്‍ പാലം അപ്രോച്ച് റോഡ് നിര്‍മ്മാണം
 പൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട്  നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം. കൗണ്‍സിലര്‍ വി.സി പ്രിന്‍സാണ്  പ്രമേയം അവതരിപ്പിച്ചത്. 



.


.പാലാ നഗരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വികസനം സാധ്യമാക്കുന്നതിനും ആയി കേരള സര്‍ക്കാര്‍ 5.61 കോടി രൂപ അനുവദിച്ച് 2013 ല്‍ നിര്‍മാണം ആരംഭിച്ച് 2016 ല്‍ പൂര്‍ത്തിയാക്കിയതാണ് കളരിയാമാക്കല്‍ പാലം. എന്നാല്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതിനാല്‍ പാലം ഉപയോഗശൂന്യമാണ്. അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി ഉണ്ടാവണമെന്ന് കൗണ്‍സിലര്‍ വി.സി പ്രിന്‍സ് ആവശ്യപ്പെട്ടു.

Post a Comment

0 Comments