കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ കാഴ്ചവയ്പ് തിരുനാളാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ശനിയാഴ്ച വൈകീട്ട് തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ട് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. ബാന്റ് മേളവും ചെണ്ടമേളവും വര്‍ണ്ണക്കുടകളുമായാണ് പ്രദക്ഷിണം നടന്നത്. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച വൈകീട്ട് ആഘോഷമായ റാസ കുര്‍ബ്ബാന നടന്നു
.
0 Comments