11 വയസ്സുകാരന്റെ തലയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ സ്റ്റിച്ചിട്ട വിഷയത്തില്‍ വിശദീകരണവുമായി വൈക്കം താലൂക്ക് ആശുപത്രി അധികൃതര്‍. ജനറേറ്ററിനു വേണ്ട ഡീസല്‍ സ്റ്റോക്ക് ഉണ്ടായിരുന്നുവെന്നും സാങ്കേതിക പ്രശ്‌നം മൂലം ജനറേറ്റര്‍ ഓഫാക്കേണ്ടി വന്നതാണെന്നും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ തലയില്‍ സ്റ്റിച്ച് ഇടുമ്പോള്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് അവകാശപ്പെട്ടു.
.
0 Comments