കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസ്സോസിയേഷന്‍ കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ നടത്തി. യൂണിയന്‍ ഓഫീസില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.എസ്. അജേഷ്‌കുമാര്‍ നിര്‍വഹിച്ചു.
.
0 Comments