മുന്‍മന്ത്രി കെ.എം മാണിയുടെ ജന്മദിനം കര്‍ഷക യൂണിയന്‍ എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യ ദിനമായി ആചരിച്ചു. പാറപ്പള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചന്‍ നെടുമ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കര്‍ഷ യൂണിയന്‍ എം സംസ്ഥാന സെക്രട്ടറി കെ.പി ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്തു.
.
.കേരള കോണ്‍ഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, നിയോജക മണ്ഡലം സെക്രട്ടറി കെ ഭാസ്‌കരന്‍ നായര്‍, ടോമി മാത്യു തകിടിയേല്‍, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡണ്ട് സോജന്‍ തൊടുക, പഞ്ചായത്ത് അംഗം ബിജു തുണ്ടിയില്‍, സണ്ണി വെട്ടം, തോമസ് നീലിയറ, ബെന്നി കോതമ്പനാനി, ജോയ് കണിയാരകം, കെ.പി ഫിലിപ്പ്, വി.ടി ജോസഫ് വെട്ടിക്കല്‍ ,ജയ്‌സണ്‍ ജോസഫ്, ഹെഡ്മിസ്ട്രസ് സുമ വി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments