തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളിലെ മികവിന് മഹാത്മാ പുരസ്‌കാര നേട്ടവുമായി കടപ്ലാമറ്റം പഞ്ചായത്ത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കടപ്ലാമറ്റം മികവുതെളിയിച്ചത്. 600 ഓളം തൊഴിലുറപ്പു തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പാക്കിയ 2 കോടി 22 ലക്ഷം രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ പറഞ്ഞു.
0 Comments