Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി



ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നാളുകളായി ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്ക് വള്ളിച്ചെടികള്‍ പടര്‍ന്നു കയറിയ നിലയിലാണ്. മോഷ്ടിക്കപ്പെട്ട ഇരുചക്രവാഹനo ഇവിടെ ഉപേക്ഷിച്ചതാവാം എന്നാണ്കരുതപ്പെടുന്നത്.


Post a Comment

0 Comments