പുലിയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഏഴാം തിരുവുത്സവ ദിനത്തില്‍ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കാവടി ഘോഷയാത്ര നടന്നു. കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നുമാണ് വര്‍ണ്ണ ക്കാവടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കാവടി ഘോഷയാത്ര ആരംഭിച്ചത്. ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ വ്യാഴാഴ്ച ആറാട്ടോടെ സമാപിക്കും.
0 Comments