പാലായെ പുരോഗതിയിലേക്കു നയിക്കാന്‍ കഴിയുന്ന ബൃഹദ് പദ്ധതികളാണ് വിവിധ മേഖലകളില്‍ പുരോഗമിക്കുന്നതെന്ന് ജോസ് Kമാണി MP. കാലങ്ങളായി കെട്ടിപ്പെടുത്ത പാലായുടെ വികസന മാതൃക ദുര്‍ബലമാകാന്‍ പാടില്ലെന്നും MP പറഞ്ഞു. ബൃഹദ് പദ്ധതികളുടെ പൂര്‍ത്തീകരണത്തിലൂടെ യുവാക്കളെ നാട്ടില്‍ത്തന്നെ നിലനിര്‍ത്താനും ലക്ഷ്യമിടുന്നതായി ജോസ് K മാണി പറഞ്ഞു.
0 Comments