Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മാര്‍ അഗസ്തീനോസ് കോളേജില്‍ പവന്‍ റ്റി സുനു മെമ്മോറിയല്‍ ആനുവല്‍ സ്‌പോര്‍ട്‌സ് ഡേ



രാമപുരം മാര്‍  അഗസ്തീനോസ് കോളേജില്‍ പവന്‍ റ്റി സുനു മെമ്മോറിയല്‍  ആനുവല്‍ സ്‌പോര്‍ട്‌സ് ഡേ റിട്ട. പോലീസ് സൂപ്രണ്ട്  എന്‍. രാജേന്ദ്രന്‍ ഐപിഎസ്  ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ ജോയ് ജേക്കബ്  അധ്യക്ഷത വഹിച്ചു.വിദ്യാര്‍ത്ഥികളുടെ  മാര്‍ച്ച് പാസ്റ്റോടെയാണ് സ്‌പോര്‍ട്‌സ് ഡേ ആരംഭിച്ചത്. 



.


. ഓവറോള്‍ ചാമ്പ്യന്‍ ഷിപ് നേടിയ യെല്ലോ ഹൗസ്  പവന്‍ റ്റി സുനു മെമ്മോറിയല്‍ എവര്‍ റോളിങ്ങ്  ട്രോഫി കരസ്ഥമാക്കി. കോളേജ്, സ്‌പോര്‍ട്‌സ് വിഭാഗം മേധാവി മനോജ് സി. ജോര്‍ജ്, കോളേജ് സ്റ്റുഡന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോയല്‍ അഗസ്റ്റിന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജൂണ മരിയ ഷാജി, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി എബിന്‍ ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments