Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു.



ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു.  വാക്കത്തുമാലിയില്‍  മാത്യുവിന്റെ  വസതിയില്‍ വച്ച്  നടന്ന കുടുംബ സംഗമം കെ.പി.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജാന്‍സ് കുന്നപ്പള്ളി. ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് പി.വി.ജോയ് പൂവം നില്‍ക്കുന്നതില്‍ അധ്യക്ഷനായിരുന്നു.



.


. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജോ റോയി പൊന്നാറ്റില്‍, ഡിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി. ഹരിദാസ്, മാത്യു വാക്കത്തുമാലി, ബിജു കുമ്പിക്കന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സന്തോഷ് കുറുപ്പ്, ജോണ്‍സണ്‍ തിയാട്ടുപറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ മാത്യു, വിഷ്ണു ചെമ്മണ്ടവള്ളി, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട്  ഹരി തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments