കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടിനെ അക്രമിച്ചതിലും, എല്‍ഡിഎഫി ന്റെ നേതൃത്വത്തില്‍ യുഡിഎഫ് പഞ്ചായത്ത് മെമ്പര്‍മാരെയും യുഡിഎഫ് നേതാക്കന്മാരെയും അപമാനിച്ചതില്‍ പ്രതിഷേധിച്ചും യുഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടന്നു.
.
0 Comments