Breaking...

9/recent/ticker-posts

Header Ads Widget

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും തുടക്കമായി



KSSSന്റെ ആഭിമുഖ്യത്തില്‍ 25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. സ്വാശ്രയ സംഘ മഹോത്സവത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പു മന്ത്രി V N വാസവനും, കാര്‍ഷിക മേളയുടെ ഉദ്ഘാടനം കൃഷി വകുപ്പു മന്ത്രി പി പ്രസാദും നിര്‍വ്വഹിച്ചു. 


.കാര്‍ഷിക സംസ്‌കൃതിയുടെയും സ്വാശ്രയസംഘ കൂട്ടായ്മയുടെയും പ്രാധാന്യം വിളിച്ചോതുന്ന സ്റ്റാളുകളും സെമിനാറുകളും കലാമത്സരങ്ങളുമായി സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ ഫെബ്രുവരി 9ന് സമാപിക്കും.


.

Post a Comment

0 Comments