Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ സംഗമം സംഘടിപ്പിച്ചു



കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA .ഭരണങ്ങാനം ഓശാന മൗണ്ടിൽ  ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു MLA.   സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് ലിമിറ്റഡ് കേരള ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. 


പ്രസിഡന്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, അഡ്വ.മുഹമ്മദ് ഷെഫീഖ്, റാഷിദ് ഖാന്‍, ഷെയ്ഖ് മുഹമ്മദ് ഖാന്‍, അബ്ദുല്‍ സലാം പഴയപറമ്പില്‍, മുഹമ്മദ് നസീര്‍, മുഹമ്മദ് ഹലീല്‍, സുഹാന ജിയാസ് എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കൊച്ചിന്‍ ലൈഫ് മ്യൂസിക് ബാന്‍ഡ് ഗാനമേള സദസ്സ്നടത്തി.



.

Post a Comment

0 Comments