സൗഹൃദവും പ്രണയവുമെല്ലാം ഉള്‍ക്കൊള്ളുന്ന ജീവിത ചിത്രങ്ങളാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ CPO അഭിജിത് പ്രകാശ് രചിച്ച ഓട്ടപ്പന്തയം എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത്. വായനയോടും, എഴുത്തിനോടും ചെറുപ്പം മുതലെയുള്ള ആഭിമുഖ്യമാണ് പോലീസ് സേവനങ്ങള്‍ക്കിടയിലും അഭിജിത്തിന് പുസ്തക രചനയ്ക്ക് പ്രേരകമാവുന്നുന്നത്. കിടങ്ങൂര്‍ സ്റ്റേഷനിലെ തിരക്കുകള്‍ക്കിടയിലും ഒരു പോലീസ് സ്റ്റോറിയുടെ രചനയിലാണ് അഭിജിത്ത്.
.
0 Comments