മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആരംഭകാല പ്രസിഡന്റും സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്ന സി.റ്റി.തോമസ് ചേരവേലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണ സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അദ്ധ്യക്ഷനായിരുന്നു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കിയില്‍, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ഭരണ സമിതിയംഗങ്ങളായ മാത്തുക്കുട്ടി ജോര്‍ജ് പുളിക്കിയില്‍, ജോണി അബ്രാഹം, ആന്‍സമ്മ സാബു, നിര്‍മ്മല ദിവാകരന്‍, സഹകാരികളായ ചന്ദ്രമോഹനന്‍ എ.എസ്, എ.റ്റി.തോമസ്,പി.ജി.രാജപ്പന്‍, മാത്യു തെന്നാട്ട്, പി.എം.തോമസ്, സില്‍ബി ജയ്‌സണ്‍ സെക്രട്ടറി ജോജിന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments