Breaking...

9/recent/ticker-posts

Header Ads Widget

മകരപ്പൂയ മഹോത്സവം ഭക്തിസാന്ദ്രമായി



ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം ഭക്തിസാന്ദ്രമായി. വിവിധ ശാഖാ യോഗങ്ങളില്‍ നിന്നുമെത്തിയ പ്രൗഢ ഗംഭീരമായ കാവടി ഘോഷയാത്രകള്‍ സംഗമിച്ചത് വര്‍ണ്ണക്കാഴ്ചയൊരുക്കി. വൈകിട്ട് വിലങ്ങുപാറക്കടവില്‍ തിരുവാറാട്ടോടെയാണ്  ഉത്സവാഘോഷ സമാപനം.





.

Post a Comment

0 Comments