Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ കോടതി സമുച്ചയത്തിന് 32 കോടി രൂപ



ഏറ്റുമാനൂരില്‍ കോടതി സമുച്ചയം ഉയരുന്നു. 32 കോടി രൂപ ചിലവില്‍ 5 നിലകളിലായി അര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ കോടതി സമുച്ചയം നിര്‍മിക്കുന്നതിനുള്ള ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.



Post a Comment

0 Comments