ഏറ്റുമാനൂരില്‍ സ്വകാര്യ പുരയിടത്തില്‍ വന്‍ തീപ്പിടുത്തം. നഗരസഭയിലെ 12-ാം വാര്‍ഡില്‍ മാടപ്പാട് ഭാഗത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടുത്തമുണ്ടായത്. കടുത്തുരുത്തി, കോട്ടയം, പാലാ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീയണച്ചു. വേനല്‍ക്കാലത്ത് തീപിടുത്തം വ്യാപകമാകുമ്പോള്‍ ഏറ്റുമാനൂരില്‍ അഗ്‌നിശമന സേനാ കേന്ദ്രമില്ലാത്തത് ദുരിതമാകുകയാണ്.
.
0 Comments