ഗാന്ധിദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ഇടമറ്റം VKPM NSS ട്രെയിനിംഗ് കോളജില്‍ കസ്തൂര്‍ബാ ഗാന്ധി അനുസ്മരണം നടത്തി. ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി AK ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ച മഹതിയായിരുന്നു കസ്തുര്‍ബ ഗാന്ധിയെന്ന് എ.കെ ചന്ദ്രമോഹന്‍ പറഞ്ഞു.
ഡോക്റ്റര്‍ ശോഭ സലിമോന്‍ അദ്ധ്യക്ഷയായിരുന്നു. രേഖ.ആര്‍. നായര്‍, പ്രസാദ് കൊണ്ടുപ്പറമ്പില്‍, തിരുവോണം വിജയകുമാര്‍, സുകു വാഴമറ്റം, മാത്യു കുര്യന്‍, ലോമോന്‍ പാമ്പ്‌ലാനി, സോയി മുണ്ടാട്ട്, സ്റ്റുഡന്റ് ലീഡര്‍ ആതിര തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments