കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി ഹേമലതാ പ്രേം സാഗര്‍ തെരഞ്ഞെടുക്കപ്പെട്ടു. കങ്ങഴയില്‍ നിന്നുള്ള CPI അംഗമാണ് ഹേമലതാ പ്രേംസാഗര്‍. വോട്ടെടുപ്പില്‍ ഹേമലത പ്രേംസാഗറിന് 14 വോട്ടുകളും എതിര്‍ സ്ഥാനാര്‍ത്ഥി UDF ലെ ഡോ. റോസമ്മ സോണിക്ക് 7 വോട്ടുകളും ലഭിച്ചു.
.
0 Comments