മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സെബിന്‍ ടോമിയ്ക്ക് സഹപാഠികള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ചക്കാമ്പുഴ സ്വദേശിയായ സെബിന്റെ മൃതദേഹം രാവിലെ പൊതുദര്‍ശനത്തിനായി സ്‌കൂളിലെത്തിച്ചപ്പോള്‍ സഹപാഠികളും മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും പിടിഎ യും ആദരാഞ്ജലികളര്‍പ്പിച്ചു.
ഫാ ജോര്‍ജ്ജ് പുല്ലുകാലായില്‍, മറ്റ് വൈദികര്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളര്‍പ്പിച്ചു. ചക്കാമ്പുഴ അമ്പാട്ട് സെബിന്‍ ടോമി മഞ്ഞപ്പിത്ത രോഗബാധയെത്തുടര്‍ന്ന് . കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
.സെബിന്റെ സംസ്‌കാര ചക്കാമ്പുഴ പള്ളിയില്‍ നടന്നു.
0 Comments