Breaking...

9/recent/ticker-posts

Header Ads Widget

20 പവന്‍ അപഹരിച്ചു



കുറുപ്പന്തറയിൽ  വീടിൻ്റെ വാതില്‍  തകര്‍ത്തു അകത്തു കയറിയ മോഷ്ടിക്കൾ 20 പവന്‍ അപഹരിച്ചു . ആനിത്തോട്ടത്തില്‍ സേവ്യറിന്റെ വീട്ടിലാണ് മോഷണം. നടന്നത് സേവ്യറും ഭാര്യ ലീലാമ്മയും സമീപത്തെ വീട്ടില്‍ ആയിരുന്നു.  രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷണം. അലമാരയില്‍ ഉണ്ടായിരുന്ന സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. അലമാരയുടെ താക്കോല്‍ എടുത്ത് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.  കടുത്തുരുത്തി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌കോഡും പരിശോധന നടത്തി. മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.




.

Post a Comment

0 Comments