കിടങ്ങൂര്‍ സൗത്ത് കിഴുനാട് പാടശേഖരത്തിലെ കൃഷിക്ക് വേണ്ടി ആരംഭിച്ച ജലസേചന പദ്ധതി കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ പാഴാകുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 2018- 19 വര്‍ഷത്തില്‍ അനുവദിച്ച 8 ലക്ഷം രൂപയോളം മുടക്കി നടപ്പാക്കിയ ഇറിഗേഷന്‍ പദ്ധതിയാണ് പ്രവര്‍ത്തനം നിലച്ച് പ്രയോജനരഹിതമായത്.
0 Comments