Breaking...

9/recent/ticker-posts

Header Ads Widget

കാരിപ്പടവത്തു കാവില്‍ കുംഭഭരണി മഹോത്സവം മ മാര്‍ച്ച് 2 3 4 തീയതികളില്‍



കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ കുംഭഭരണി മഹോത്സവം മ മാര്‍ച്ച് 2 3 4 തീയതികളില്‍ നടക്കും. ഒന്‍പതു കരകളുടെ ദേശാധിപത്യമുള്ള കാരിപ്പടവത്തുകാവില്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളുമായാണ് ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ നടക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Post a Comment

0 Comments