Breaking...

9/recent/ticker-posts

Header Ads Widget

KPMS അയര്‍ക്കുന്നം ടൗണ്‍ ശാഖയുടെ 42-ാമത് വാര്‍ഷികം



കെപിഎംഎസ് അയര്‍ക്കുന്നം ടൗണ്‍ ശാഖയുടെ 42-ാമത് വാര്‍ഷികം കുടകശേരി ഹാളില്‍ നടന്നു.  ശാഖ പ്രസിഡണ്ട്. പി കെ സലിം അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന്‍ പ്രസിഡന്റ് വി ആര്‍ അനില്‍  ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കമ്മിറ്റിയംഗം.എം. കെ  ഗോപി. സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 ഭാരവാഹികളായി പികെ സലീം പ്രസിഡന്റ്,  കെ അനില്‍കുമാര്‍ വൈസ് പ്രസിഡണ്ട്,  ഇ പി. ഉദയകുമാര്‍ സെക്രട്ടറി, പി ടി. ബിനു. അസിസ്റ്റന്റ് സെക്രട്ടറി,  ടി എസ്. കൃഷ്ണന്‍. ട്രഷറര്‍,  യൂണിയന്‍ പ്രതിനിധികളായി  രാജീവ് പി രാജന്‍, അനില്‍കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.


Post a Comment

0 Comments