കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മരങ്ങാട്ടുപിള്ളി യൂണിറ്റ് സമ്മേളനം പെന്‍ഷന്‍ ഭവനില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. കെ.എസ് ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.
.
TP തോമസ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് AT തോമസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.പി തോമസ് , മാത്യു തോമസ്, Nu എബ്രഹാം ,PM മത്തായി, ജോസ് ഇ.എം , ജോസ് ജോസഫ് P, MS ഗിരീശന്‍നായര്‍, TT തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 90 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു.
0 Comments