Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്ത് കുടുംബശ്രീയുടെ 26-ാമത് വാര്‍ഷികാഘോഷം



കിടങ്ങൂര്‍ പഞ്ചായത്ത്  കുടുംബശ്രീയുടെ 26-ാമത് വാര്‍ഷികാഘോഷം നടന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന റാലിയുടെ ഫ്‌ളാഗ് ഓഫ് ഫ്രാന്‍സിസ് ജോര്‍ജ് MP നിര്‍വഹിച്ചു  മോന്‍സ് ജോസഫ് MLA സമ്മേളനോദ്ഘാടനം നിര്‍വഹിച്ചു.



Post a Comment

0 Comments