കുറവിലങ്ങാട് പള്ളിയില്‍ മൂന്നു നോമ്പു തിരുനാളിനോടനുബന്ധിച്ച് നടന്ന കപ്പല്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണകളുമായാണ് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടന്നത്. കടപ്പൂര്‍ നിവാസികളുടെ കൈകളില്‍ കപ്പല്‍ ആടിയുലയുന്ന അവിസ്മരണീയമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് പ്രാര്‍ത്ഥനകളുമായി ആയിരങ്ങളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.
.
0 Comments