ലീഡര്‍ കെ കരുണാകരനുമായി ഇടക്കാലത്തുണ്ടായ അകല്‍ച്ച മാറിയത് മള്ളിയൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ചാണെന്ന് രമേശ്
ചെന്നിത്തല. അകല്‍ച്ച മാറുകയും താനും ലീഡറും ഒരേ ഇലയില്‍ ഭക്ഷണം കഴിക്കുകയും ചെയ്തത് മള്ളിയൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു .
ചെന്നിത്തല. അകല്‍ച്ച മാറുകയും താനും ലീഡറും ഒരേ ഇലയില്‍ ഭക്ഷണം കഴിക്കുകയും ചെയ്തത് മള്ളിയൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു .
ഇത് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സംഭവമാണ്. ഗുരുവായൂരപ്പന്റെ നിത്യഭക്തനായ ലീഡര്‍ K കരുണാകരന്‍ പാദനമസ്‌കാരം ചെയ്യുന്നതായി താന്‍ കണ്ടിട്ടുള്ളത് മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മുന്നില്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
0 Comments