Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാമത് ജയന്തിയാഘോഷവും ശങ്കരസ്മൃതി പുരസ്‌കാര സമര്‍പ്പണവും



ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാമത് ജയന്തിയാഘോഷവും ശങ്കരസ്മൃതി പുരസ്‌കാര സമര്‍പ്പണവും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രാങ്കണത്തില്‍  നടന്നു. 



അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശങ്കരസ്മൃതി പുരസ്‌കാരം മുന്‍ ISRO ചെയര്‍മാന്‍ സോമനാഥിനും മള്ളിയൂര്‍ ഗണേശ പുരസ്‌കാരം. ഹരികഥാ വിദുഷി വിശാഖ ഹരിക്കും സമര്‍പ്പിച്ചു. 12 ദിവസമായി നടന്നു വന്ന അഖില ഭാരത ഭാഗവതാമൃത സത്രത്തിനും സമാപനമായി.


.

Post a Comment

0 Comments