Breaking...

9/recent/ticker-posts

Header Ads Widget

മാതൃഭാഷ ദിനാചരണം



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭാഷ ദിനാചരണം നടന്നു. ആന്റോ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് സന്ദേശം നല്‍കി.  പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു അധ്യക്ഷനായിരുന്നു.



Post a Comment

0 Comments