Breaking...

9/recent/ticker-posts

Header Ads Widget

സ്‌ക്കൂള്‍ വാര്‍ഷികാഘോഷവും, രക്ഷകര്‍ത്ത്യ സമ്മേളനവും,




ഇരുമാപ്രാമറ്റം എം ഡി സി എം എസ്  ഹൈസ്‌കൂളിന്റെ എഴുപത്താഞ്ചാമത് സ്‌ക്കൂള്‍ വാര്‍ഷികാഘോഷവും, രക്ഷകര്‍ത്ത്യ സമ്മേളനവും, അവാര്‍ഡ് ദാനവും, ആദരിക്കലും നടന്നു. പരിപാടിയുടെ ഉദ്ഘാടനം  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. 


PTAപ്രസിഡന്റ് ജഗ്ഗു സാം അധ്യക്ഷനായിരുന്നു കോര്‍പ്പറേറ്റ് മാനേജര്‍ ജെസ്സി ജോസഫ് മുഖ്യപ്രഭാഷണവും റവ: റോയ് പി തോമസ് അനുഗ്രഹപ്രഭാഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. അനുരാഗ് പാണ്ടിക്കാട്ട്, ഡെന്‍സി ബിജു, റ്റി ജെ ബെഞ്ചമിന്‍, സണ്ണി മാത്യു, സിബി മാത്യു പ്ലാത്തോട്ടം, ദീപാ മോള്‍ ജോര്‍ജ്ജ്, റ്റിറ്റോ റ്റി തെക്കേല്‍, ജോസഫ് ചാക്കോ, സോഫിയ ജെയ്‌സണ്‍, ലിന്റാ ദാനിയേല്‍, സൂസന്‍ വി ജോര്‍ജ്ജ്, റബേക്കാ എം ഐ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments