സംസ്ഥാനത്തെ മികച്ച തഹസില്‍ദാര്‍ക്കുള്ള പുരസ്‌കാരത്തിന് മീനച്ചില്‍ താലൂക്ക് ഓഫീസിലെ LR തഹസില്‍ദാര്‍ കെ. സുനില്‍കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുള്ള മികവും സൗമ്യതയോടെയുള്ള ഇടപെടലുകളുമാണ് സുനില്‍കുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മീനച്ചില്‍ താലൂക്ക് ഓഫീസിന് ലഭിച്ച അംഗീകാരം ജീവനക്കാര്‍ക്കും ആഹ്ലാദം പകര്‍ന്നു.
0 Comments